KERALAMഎഞ്ചിനിയറിങ് പ്രവേശനം: ജൂലൈ 16 രാവിലെ 11 മണി വരെ ഓണ്‍ലൈനായി ഓപ്ഷനുകള്‍ നല്കാംമറുനാടൻ മലയാളി ബ്യൂറോ14 July 2025 11:55 PM IST
Right 1നിയമയുദ്ധത്തില്‍ നിന്ന് പിന്‍വാങ്ങി സംസ്ഥാന സര്‍ക്കാര്‍; കീമില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കില്ല; പഴയ ഫോര്‍മുലയില്‍ മാര്‍ക്ക് ഏകീകരിച്ച് റാങ്ക് പട്ടിക തയ്യാറാക്കുന്നതോടെ നിരവധി പേര് പുറത്തായേക്കും; പട്ടിക ഇന്നുതന്നെ പുറത്തിറക്കും; എതിര്‍പ്പുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്ന് മന്ത്രി ആര് ബിന്ദുമറുനാടൻ മലയാളി ബ്യൂറോ10 July 2025 6:52 PM IST
SPECIAL REPORTഅവസാന നിമിഷത്തെ മാറ്റം ഇപ്പോള്‍ പ്രതിസന്ധിയായി; എഞ്ചിനീയറിങ് പ്രവേശന നടപടികള്‍ വൈകും; കീം റാങ്ക് പട്ടിക റദ്ദാക്കിയതില്‍ ഇടപെടാനില്ലെന്ന് ഹൈക്കോടതി; അപ്പീല്‍ തള്ളിയത് സര്‍ക്കാരിന് വന്‍തിരിച്ചടി; വെയിറ്റേജിലെ മാറ്റം നിയമപരമല്ലെന്ന സിംഗിള്‍ ബഞ്ചിന്റെ വിധി ശരി വച്ച് ഡിവിഷന് ബഞ്ച്; വെട്ടിലായത് പഠിതാക്കള്മറുനാടൻ മലയാളി ബ്യൂറോ10 July 2025 4:39 PM IST
SPECIAL REPORTസര്‍ക്കാരിനേറ്റ തിരിച്ചടിയേക്കാളേറെ വെട്ടിലായത് പഠിതാക്കള്‍; റാങ്ക് പട്ടിക മാറി മറിഞ്ഞാല്‍ കണക്കുകൂട്ടലുകള്‍ തെറ്റുമെന്ന് ആശങ്ക; കീം പരീക്ഷാ ഫലം റദ്ദാക്കിയതിന് എതിരെ അപ്പീലുമായി സംസ്ഥാന സര്‍ക്കാര്‍; സിംഗിള്‍ ബഞ്ച് വിധി റദ്ദാക്കി പ്രവേശന നടപടികള്‍ തുടരാന്‍ അനുമതി തേടി ഹൈക്കോടതി ഡിവിഷന് ബഞ്ചില്മറുനാടൻ മലയാളി ബ്യൂറോ9 July 2025 8:05 PM IST